എന്റെ ദൈവമേ, ഞാനിതിപ്പോഴാണു ശരിക്കും നോക്കിയത്: സാഹിത്യചോരണം: മറ്റൊരാള്‍ എഴുതിയതിനെ സ്വന്തമായി അവതരിപ്പിക്കല്‍ ഉദാഹരണം: യാഹുവിന്റെ മലയാളം പോര്‍ട്ടല്‍. - വായിക്കുന്നവര്‍ എന്താണ് കരുതുക, ഈ പോസ്റ്റുകളാണ് പ്ലേഗറിസത്തിന് ഉദാഹരണമെന്നോ??? :( -- പ്ലേഗറിസം എന്നതിന് തത്തുല്യ മലയാളം പദം എന്താണ്? Plagiarism എന്നത് മലയാളത്തില്‍ എഴുതുമ്പോള്‍ 'പ്ലേഗറിസം’ എന്നു തന്നെയാണോ എഴുതേണ്ടത്? --
അയ്യോ അങ്ങനെയല്ല. അവിടെ വന്ന് വിശദമായി വായിച്ചു മനസ്സിലാക്കുക എന്നാണുദ്ദേശിച്ചത്. കൊക്കിനുവെച്ചത് ചക്കിനുകൊള്ളുമോ? സൂ എന്തു പറയുന്നു, മാറ്റണൊ സംഗതി :(
പ്ലേജറിസത്തിന്റെ മലയാളമാണ് ‘സാഹിത്യചോരണം’ മലയാളം നിഘണ്ടു പറഞ്ഞതാണ്! ഗൂഗിള്‍ search ചെയ്യുന്നവര്‍ ഒരു വാക്കു തപ്പുമ്പോള്‍ ഇതു പൊങ്ങിവരുമെന്നും അത് യാഹുവിന് ഉപദ്രവമാകുമെന്നും വായിച്ചിട്ടു ചെയ്തതാണ്.
പക്ഷെ, സാഹിത്യചോരണമാണോ ശരിക്കും പ്ലേയ്ജറിസം? എന്നുവെച്ചാല്‍, ഒരു ചിത്രം കോപ്പിചെയ്താലും, ഒരു പോഡ്കാസ്റ്റ് കോപ്പി ചെയ്താലും ഒക്കെ പ്ലേയ്ജറിസം എന്നു പറയുവാന്‍ കഴിയില്ലേ? --
ചോദ്യം വളരെ യുക്തമാണ്. പണ്ട് അച്ചടിച്ചിരുന്നത് പ്രധാനമായും സാഹിത്യമായിരുന്നല്ലൊ. അതുകൊണ്ടാവും നിഘണ്ടു അങ്ങനെ പറയുന്നത്. Breach of copyright എന്നതാണ് ഏറ്റവും യുക്തം എന്നു തോന്നുന്നു. ‘യ‘ക്ക് ഊന്നല്‍ കൊടുക്കാതെ പറയുക.
10 comments:
യാഹിവിന്റെ അഹങ്കാരം!!
എന്നേക്കൊണ്ട് ഇത്രയേ പറ്റിയുള്ളൂ /\
ഇവിടെ (ജോലിയില്‍) ആകാശം ഇടിഞ്ഞു വീഴുന്നു. പോയി താങ്ങിനിര്ത്തട്ടേ.
നന്ദി. :)
ഇവിടെ ലിങ്ക് ചേര്‍ത്തിട്ടുണ്ട്.
qw_er_ty
ലിങ്ക് കണ്ടൂട്ടോ... :)
പിന്നേ, മറ്റ് പൊസ്റ്റുകളിലേക്ക് ലിങ്ക് കൊടുക്കുമ്പോള്‍ പോസ്റ്റിന്റെ ലിങ്ക് നല്‍കുന്നതാണ് ബ്ലോഗിന്റെ ലിങ്ക് നല്കുന്നതിനേക്കാള് കൂടുതല്‍ നല്ലത്.
ഇതുപോലെ: http://grahanam.blogspot.com/2007/03/blog-post.html
--
qw_er_ty
എന്റെ ദൈവമേ, ഞാനിതിപ്പോഴാണു ശരിക്കും നോക്കിയത്:
സാഹിത്യചോരണം: മറ്റൊരാള്‍ എഴുതിയതിനെ സ്വന്തമായി അവതരിപ്പിക്കല്‍
ഉദാഹരണം: യാഹുവിന്റെ മലയാളം പോര്‍ട്ടല്‍. - വായിക്കുന്നവര്‍ എന്താണ് കരുതുക, ഈ പോസ്റ്റുകളാണ് പ്ലേഗറിസത്തിന് ഉദാഹരണമെന്നോ??? :(
--
പ്ലേഗറിസം എന്നതിന് തത്തുല്യ മലയാളം പദം എന്താണ്? Plagiarism എന്നത് മലയാളത്തില്‍ എഴുതുമ്പോള്‍ 'പ്ലേഗറിസം’ എന്നു തന്നെയാണോ എഴുതേണ്ടത്?
--
അയ്യോ അങ്ങനെയല്ല. അവിടെ വന്ന് വിശദമായി വായിച്ചു മനസ്സിലാക്കുക എന്നാണുദ്ദേശിച്ചത്.
കൊക്കിനുവെച്ചത് ചക്കിനുകൊള്ളുമോ?
സൂ എന്തു പറയുന്നു, മാറ്റണൊ സംഗതി :(
പ്ലേജറിസത്തിന്റെ മലയാളമാണ് ‘സാഹിത്യചോരണം’ മലയാളം നിഘണ്ടു പറഞ്ഞതാണ്!
ഗൂഗിള്‍ search ചെയ്യുന്നവര്‍ ഒരു വാക്കു തപ്പുമ്പോള്‍ ഇതു പൊങ്ങിവരുമെന്നും അത് യാഹുവിന് ഉപദ്രവമാകുമെന്നും വായിച്ചിട്ടു ചെയ്തതാണ്.
ഹരീ, പലരും എഴുതിക്കണ്ടതുപോലെ പ്ലേഗറിസം എന്നല്ല ആ വാക്ക് ഉച്ചരിക്കേണ്ടത്. പ്ലേയ്ജറിസം എന്നാണ്. എഴുതുമ്പോള്‍ പ്ലേജറിസം എന്നുമാവാം. ഇതു നോക്കൂ.
എനിക്കങ്ങിനെയാണു തോന്നിയത്, അതുകൊണ്ട് പറഞ്ഞതാണു കേട്ടോ... :) (തെറ്റിധരിക്കപ്പെടാം എന്നേ ഉദ്ദേശിച്ചുള്ളൂ...)
--
പ്ലേയ്ജറിസം / പ്ലേജറിസം എന്നാണ് അപ്പോള്‍ എഴുതേണ്ടത് അല്ലേ? ഇതില്‍ ഏതാവും കൂടുതല്‍ ശരി?
പക്ഷെ, സാഹിത്യചോരണമാണോ ശരിക്കും പ്ലേയ്ജറിസം? എന്നുവെച്ചാല്‍, ഒരു ചിത്രം കോപ്പിചെയ്താലും, ഒരു പോഡ്കാസ്റ്റ് കോപ്പി ചെയ്താലും ഒക്കെ പ്ലേയ്ജറിസം എന്നു പറയുവാന്‍ കഴിയില്ലേ?
--
ചോദ്യം വളരെ യുക്തമാണ്. പണ്ട് അച്ചടിച്ചിരുന്നത് പ്രധാനമായും സാഹിത്യമായിരുന്നല്ലൊ. അതുകൊണ്ടാവും നിഘണ്ടു അങ്ങനെ പറയുന്നത്.
Breach of copyright എന്നതാണ് ഏറ്റവും യുക്തം എന്നു തോന്നുന്നു.
‘യ‘ക്ക് ഊന്നല്‍ കൊടുക്കാതെ പറയുക.
plagiarize - to copy another person's ideas, words, or work and pretend that they are your own.
ദാ ഈ സൈറ്റില്‍ പോയി കേട്ടു നോക്കൂ ഉച്ചാരണത്തിന്റെ സംശയം മാറിക്കിട്ടും
http://www.howjsay.com/index.php?word=plagiarism
ശരിക്കുള്ള ഉച്ചാരണം ആധികാരികമായി പറയാറുള്ള സാഹിത്യ്വാരഫലക്കാരന്റെ അസാന്നിധ്യം ???
Post a Comment