Sunday, February 11, 2007

ചില കൃതികള്‍

പരമ്പര:പുഴ മാഗസിന്‍ :ഇവിടെ ഇങ്ങനെയൊക്കെ

ലേഖനം: മൂന്നാമിടം:
കാനഡയുടെ കാപ്പി
സെപ്തംബര്‍ പതിനൊന്നു മുതല്‍ നവംബര്‍ പതിനൊന്നു വരെ
കണക്കെടുപ്പുകളുടെ കാലം

9 comments:

Anonymous said...
This comment has been removed by a blog administrator.
Anonymous said...

so you started blogging.. great!! all the best.

G.MANU said...

nirmalaji.... kurachu article unicodil ivideyum idooo

Anonymous said...

thanks for the suggestion Manu. i have to put some time aside for that soon!

രാജ് said...

ചേച്ചിയെ കുറിച്ചു വളരെ അടുത്താണു് എന്റെയൊരു സുഹൃത്തു സൂചിപ്പിച്ചിരുന്നതു്. ലിങ്കുകള്‍ക്കു വേണ്ടി നടക്കുവാന്‍ തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ. ഈ സമാഹാരത്തിനു നന്ദി. എഴുത്തിന്റെ ഒരു പുറം ഇനി ബ്ലോഗിലേയ്ക്കാവുമെന്നും വിശ്വസിച്ചുകൊണ്ടു്, ആശംസകളോടെ,

നിര്‍മ്മല said...

ബൂലോക പ്രശസ്തനായ പെരിങ്ങോടന്‍ കുട്ടിയെ ഞാന്‍ അറിയും. മൂന്നാമിടം, പുഴ പ്രിന്റഡ്‌ മാഗസിന്‍... പിന്നെ പുഴയിലെ തട്ടകം....
പ്രതികരണത്തിനു നന്ദി! കൂടുതല്‍ കഥകള്‍ പ്രതീക്ഷിക്കുന്നു.

പ്രിയംവദ-priyamvada said...

ഇവിടെ ഉള്ളതെല്ലാം വായിച്ചു..പല കഥകളിലും കഥാകാരിയിലും ഞാനെന്നേയും കണ്ടു..എന്തൊ ഒക്കെ സമനതകള്‍...ഇനി പുസ്തകങ്ങള്‍ വായിക്കാം എപ്പൊഴെങ്കിലും..Best wishes..keep writing!
qw_er_ty

സാജന്‍| SAJAN said...

ചേച്ചി കിട്ടിയ സമയം കൊണ്ട് ചേച്ചിയുടെ 1, 2 കഥകള്‍ വായിക്കുക്കയായിരുന്നു..
എന്തു നല്ല രസാ വായിക്കാന്‍ മൊത്തം വായിക്കട്ടെ..ഞാനിത് കാണാതെ പോയല്ലൊ എന്നോര്‍ക്കുമ്പോള്‍.. ഒരു വിഷമം...!!!

Sapna Anu B.George said...

നിര്‍മ്മല...ഞാനിതെന്തെ ഇതുവരെ കണ്ടില്ല??? എല്ലാവരും ചേച്ചി എന്നു വിളിക്കുന്നു?? പെരിങ്ങൊടര്‍ വരെ?? ഞാന്‍ നിര്‍മ്മലെ എന്നു വിളിച്ചു തുടങ്ങിയതു മാറ്റുന്നില്ല...