പാമ്പും കോണിയും
എൻറെ ആദ്യത്തെ നോവലാണ് അമേരിക്കയിലെ മലയാളി കുടിയേറ്റത്തിന്റെ കഥ പറയുന്ന പാമ്പും കോണിയും. ഭാഗ്യ നിര്‍ഭാഗ്യങ്ങളുടെ കളിക്കളത്തില്‍ സ്വന്തം ജീവിതങ്ങള്‍ ഇറക്കിവെച്ച ഒരു കൂട്ടം മലയാളികളുടെ ഈ കഥ സ്ത്രീജീവിതത്തിന്റെ ആവിഷക്കാരം കൂടിയാണ്.
അറുപതുകളിലും എഴുപതുകളിലും കാനഡയിലേക്ക് കുടിയേറിയ മലയാളികളുടെ കഥ പറയുന്ന ഈ നോവൽ സമർപ്പിച്ചിരിക്കുന്നത് അമേരിക്കന്‍ കുടിയേറ്റത്തിന്‍റെ ആണിക്കല്ലായ ആദിമനേഴ്സുമാര്‍ക്ക്.
ആമസോണിൽ വാങ്ങാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
ഇനി വായിക്കാൻ സമയമില്ലെങ്കിൽ സ്റ്റോറി ടെല്ലിൽ ഇപ്പോൾ കേൾക്കാം.
ഇ-മെയിൽ: nirmala.thomas@gmail.com
No comments:
Post a Comment