Tuesday, April 08, 2008

എനിക്കുമൊരു പൂങ്കാവനം!


8 comments:

നിര്‍മ്മല said...

പൊക്കകാരന്‍ കാക്ക കൂടെക്കൂടി കാഫ്രിച്ചിക്കെന്താണു സൂക്കേടെന്നു ചോദിച്ചു. ‘ന്‍റെ കരളില് ബേദന’ എന്ന ഉത്തരമാണു പ്രതീക്ഷിച്ചതെന്നു അറിഞ്ഞുകൊണ്ടു പ്രതികരിച്ചു.
-എന്‍റെ ആത്മാവില്‍ വിരകളുടെ കടന്നാക്രമണം.
-ഭാഷ വളരെ മോശം!
സുല്‍ത്താന്റെ ആദ്യത്തെ അധിക്ഷേപം

പ്രവാസം.കോം -ല്‍ വന്ന ബഷീറിനെക്കുറിച്ചുള്ള കുറിപ്പിന്‍റെ ലിങ്ക്.

ബഷീർ said...

വായിച്ചു..
ഇത്‌ സ്വന്തം സ്മരണതന്നെയോ ?

തല്ലല്ലേ.. വെറുതെ ചോദിച്ചതാ..

Unknown said...

ആനവാരി രാമന്‍ നായര്‍ മണ്ടന്‍ മൂത്താപ്പ,പൊന്‍ങ്കുരിശ് തോമ,ഒറ്റക്കണ്ണന്‍ പോക്കറ് .അങ്ങനെ ബഷീറിന്റെ ഒരോ കഥാപാത്രം ജിവിതത്തോട് മുട്ടി കിടക്കുന്നു.ഞങ്ങളുടെ അടുത്താണു ബഷീറിന്റെ ബാല്ല്യഗ്രഹം.അവീടെ ഏതാനും മാസം മുമ്പു വരെ പാത്തുമ്മ ഉണ്ടായിരുന്നു.സമയം കിട്ടുമ്പൊഴോക്കെ ആ ഉമ്മയുടെ അടുത്ത് ഞങ്ങള്‍ പൊകുമായിരുന്നു.

ഗിരീഷ്‌ എ എസ്‌ said...

നന്നായിട്ടുണ്ട്‌
ആശംസകള്‍

തോന്ന്യാസി said...

കൊള്ളാം നിര്‍മ്മലേച്ചീ...നന്നായിരിക്കുന്നു ഈ ഓര്‍മക്കുറിപ്പ്....


പിന്നെ വെള്ളറക്കാടിന്റെ പോലെ എനിക്കും ഒരു സംശയം ....തല്ലാന്‍ ഞാന്‍ നിന്നിട്ട് വേണ്ടേ....

നിര്‍മ്മല said...

ബഷീര്‍, തോന്ന്യാസി സംശയമുണ്ടെങ്കില്‍ ഇടക്ക് ഈ വഴിവരിക. ഗീതാ ഹിരണ്യന്‍, ഇടശ്ശേരി തുടങ്ങിയ കുറേപ്പേരെ പരിചയപ്പെടുത്താം. പിന്നെ തല്ലു കിട്ടാ‍ന്‍ ചാന്‍സുണ്ട്, അത് എനിക്കാണൊ എന്നും സംശയമുണ്ട് :)

അതൊരു ഭാഗ്യമാണല്ലൊ അനുപ്. ഞാനിവരെയെല്ലാം താളുകളില്‍ മാത്രമേ കണ്ടിട്ടുള്ളൂ.

നന്ദി ദ്രൌപതി.

തോന്ന്യാസി said...

മടിച്ചു നില്‍ക്കാതെ പരിചയപ്പെടുത്തൂ ചേച്ചീ...

Shooting star - ഷിഹാബ് said...

വായിച്ചിട്ടില്ല പുതിയ അറിവാണ് പരിചയപ്പെടുത്തലിന്‍ഉ നന്ദി.