കഴിഞ്ഞ പോസ്റ്റില്‍ പടം കുറവായിപ്പോയെന്നു പറഞ്ഞവരോടുള്ള പ്രതികാരമായി കാട്ടുപൂക്കളുടെ പടങ്ങള്‍. ഈ വര്‍ഷവും അത്തപ്പൂക്കളത്തിന് ഇവരൊക്കെ സഹായിക്കണം.
വഴിയാത്രക്കാരോടു ചിരിക്കുന്ന പേരറിയാപ്പൂവ്
ഇത് മുക്കുറ്റിയുടെ ഡ്യൂപ്പ്
തൊട്ടാല്‍ വാടാത്തി
പൂവട്ടക തട്ടിച്ചിതറി...
ഓഗസ്റ്റിലെ വീട്ടുവിശേഷങ്ങള്‍ക്കൊപ്പം ഈ പൂക്കള്‍ പറിക്കാന്‍ പോയകഥയും പുഴയിലെ പരമ്പരയില്‍, ദാരിദ്ര്യരേഖക്കു താഴെ ഒരു അത്തപ്പൂക്കളം എന്ന പുതിയ ലക്കത്തില്‍ വായിക്കാം. അവിടെ പരാമര്‍ശിച്ചിരിക്കുന്ന തടാകങ്ങള്‍.