tag:blogger.com,1999:blog-27169126858484801412024-03-14T00:29:58.219-04:00നിര്‍മ്മല nirmalaഇ-വിലാസം:<a href="mailto:nirmala.thomas@gmail.com">nirmala.thomas@gmail.com</a>നിര്‍മ്മലhttp://www.blogger.com/profile/14147655387180145848noreply@blogger.comBlogger45125tag:blogger.com,1999:blog-2716912685848480141.post-12816882205733995772023-06-13T10:38:00.000-04:002023-06-13T10:38:56.450-04:00 ലോകകേരളം ലോക കേരള സഭ 2023-ൽ ന്യൂ യോർക്കിൽ നടക്കുമ്പോൾ അതിൻ്റെ ഭാഗമായി വരുന്ന സുവനീറിലേക്ക് ഒരു കഥ ആവശ്യപ്പെട്ടത് അഭിമാനകരമായ നേട്ടമായിട്ടുതന്നെ കാണുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെ കേരളത്തിൽ നിന്നും അമേരിക്കയിൽ നിന്നുമുള്ള ധാരാളമാളുകൾ ടൈം സ്ക്വയറിൽ ഒന്നിച്ചു കൂടി, സഭാസമ്മേളനത്തിൻ്റെ ഭാഗമായി പ്രകാശനം ചെയ്ത സുവനീറിൽ സുഹൃത്തുക്കളും നല്ല എഴുത്തുകാരുമായ നിര്‍മ്മലhttp://www.blogger.com/profile/14147655387180145848noreply@blogger.com0tag:blogger.com,1999:blog-2716912685848480141.post-91350534931688930732023-04-03T19:25:00.000-04:002023-04-03T19:25:20.202-04:00 മലയാളത്തിലെ ഇംഗ്ലീഷ്ഈ ആഴ്ചത്തെ കെ.സി. നാരായണൻ സാറിൻറെ ‘അക്ഷരംപ്രതി’ മലയാളത്തിൽ പെരുകുന്ന ഇംഗ്ലീഷ് പദപ്രയോഗങ്ങളെപ്പറ്റിയാണ്. (മാതൃഭൂമി ആഴ്ചപ്പതിപ്പ്, 2023 ഏപ്രിൽ 02-08)കുറേക്കാലമായി എന്നെ ചൊറിയുന്നതാണ് മലയാള സാഹിത്യത്തിലെ ഇംഗ്ലീഷിൻറെ അതിക്രമം. പലപ്പോഴും സമാനാര്‍ത്ഥ പദങ്ങൾ ഉണ്ടായിട്ടും നിര്‍മ്മലhttp://www.blogger.com/profile/14147655387180145848noreply@blogger.com0tag:blogger.com,1999:blog-2716912685848480141.post-52125271205551598402023-01-22T08:43:00.001-05:002023-01-22T12:28:19.425-05:00അമേരിക്കാപ്പറമ്പ്
അതികാലത്തെ വീട്ടിൽ നിന്നു പുറപ്പെടാൻ ഒരുങ്ങുമ്പോൾ സുധീഷിൻ്റെ ഭാര്യ അയാളെ പിന്നെയും ഓർമിപ്പിച്ചു.
“യദുവിൻ്റെ
കാര്യം അവരോടൊന്ന് പറയണം.”
“ങാ നോക്കട്ടെ.”
“നോക്കിയാൽ
പോരാ. രണ്ടുമൂന്നാഴ്ചയായി അവർക്കു വേണ്ടി ഓടി നടക്കുന്നതല്ലേ. നമ്മുടെ കുട്ടീടെ കാര്യം പറയുന്നതിൽ തെറ്റൊന്നും
ഇല്ല. “
സുധീഷ്
ഉത്തരം പറയാതിരുന്നപ്പോൾ അവർ പിന്നെയും പറഞ്ഞു. &നിര്‍മ്മലhttp://www.blogger.com/profile/14147655387180145848noreply@blogger.com0tag:blogger.com,1999:blog-2716912685848480141.post-62947787733025911952023-01-01T20:43:00.003-05:002023-01-01T20:45:35.053-05:00 പാമ്പും കോണിയും എൻറെ ആദ്യത്തെ നോവലാണ് അമേരിക്കയിലെ മലയാളി കുടിയേറ്റത്തിന്റെ കഥ പറയുന്ന പാമ്പും കോണിയും. ഭാഗ്യ നിര്‍ഭാഗ്യങ്ങളുടെ കളിക്കളത്തില്‍ സ്വന്തം ജീവിതങ്ങള്‍ ഇറക്കിവെച്ച ഒരു കൂട്ടം മലയാളികളുടെ ഈ കഥ സ്ത്രീജീവിതത്തിന്റെ ആവിഷക്കാരം കൂടിയാണ്. അറുപതുകളിലും എഴുപതുകളിലും കാനഡയിലേക്ക് കുടിയേറിയ മലയാളികളുടെ കഥ പറയുന്ന ഈ നോവൽ നിര്‍മ്മലhttp://www.blogger.com/profile/14147655387180145848noreply@blogger.com0tag:blogger.com,1999:blog-2716912685848480141.post-77545830272986522332021-03-27T10:36:00.014-04:002021-03-27T12:15:47.609-04:00 കാനഡയുടെ മരണസഹായി*  നിര്‍മ്മലhttp://www.blogger.com/profile/14147655387180145848noreply@blogger.com2tag:blogger.com,1999:blog-2716912685848480141.post-46936589637695290712020-11-10T20:39:00.004-05:002020-11-12T12:42:27.278-05:00Hypocrisy vs Actionകമല ഹാരിസ് പുതിയൊരു കളത്തിൽ കാലുകുത്തിയതിൽ കലവറയില്ലാതെ അഭിമാനം കൊള്ളുന്നുണ്ട് നമ്മൾ ഇന്ത്യാക്കാരും, മലയാളികളും- പ്രത്യേകിച്ചും അമേരിക്കൻ മലയാളികൾ. ഇഡലിയും മസാലദോശയും പൂജയും എന്നങ്ങനെ ആഘോഷങ്ങളും തമാശകളും വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലും മറ്റു നിര്‍മ്മലhttp://www.blogger.com/profile/14147655387180145848noreply@blogger.com3tag:blogger.com,1999:blog-2716912685848480141.post-2130407746962859552019-07-01T10:41:00.001-04:002019-07-01T10:41:54.157-04:00
രൂപി കൌര്‍ - നവമാധ്യമങ്ങളില്‍
നിന്നും അച്ചടിയിലേക്കുള്ള ദൂരം
പുസ്തകങ്ങള്‍
അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയും പുതുതലമുറ വായനയില്‍ നിന്നും അകന്നുപോവുകയും
ചെയ്യുന്ന കാലത്ത്, കവിത ജീര്‍ണ്ണിച്ച വിരസവൃത്തിയായും, ആക്ഷന്‍ ചിത്രങ്ങള്‍ ഹരമായും കാണുന്ന
യുവത്വത്തിനിടയിലാണ് രൂപി കൌറിന്റെ പുസ്തകം ലക്ഷക്കണക്കിന് കോപ്പികള്‍
വിറ്റുപോകുന്നത്. പഞ്ചാബില്‍ നിന്നും കാനഡയിലേക്ക് കുടിയേറിയ ഒരുവള്‍,
നിര്‍മ്മലhttp://www.blogger.com/profile/14147655387180145848noreply@blogger.com3tag:blogger.com,1999:blog-2716912685848480141.post-42419395857836323462017-03-29T20:14:00.000-04:002017-03-29T20:14:20.005-04:00
ദര്‍ശന ടി.വി.യില്‍ വന്ന അഭിമുഖം
https://www.youtube.com/watch?v=ng0QskDSxEU&feature=share
നിര്‍മ്മലhttp://www.blogger.com/profile/14147655387180145848noreply@blogger.com1tag:blogger.com,1999:blog-2716912685848480141.post-11735587309709068582016-08-03T22:34:00.000-04:002016-08-03T22:34:03.092-04:00
ചങ്കിലെ വാക്വം
കുറെക്കാലമായി അറിയുന്ന സുഹൃത്താണ്. ഇന്നലെ വിളിച്ചപ്പോള്‍ പതിവുപോലെ വീട്ടുവിശേഷങ്ങള്‍, കുട്ടികളുടെ കാര്യങ്ങള്‍, കാലാവസ്ഥ, മാറുന്ന സമ്പദ്വ്യവസ്ഥ ഒക്കെ പറഞ്ഞു. വര്‍ഷങ്ങള്‍ക്കു മുന്‍പ് അസുഖം വന്നിരുന്നു. ഇപ്പോള്‍ എല്ലാം ഭേദമായി. രോഗത്തെപ്പറ്റി എല്ലാവരും മറന്നിരിക്കുന്നു. പലപ്പോഴും ചോദിക്കണമെന്ന് വിചാരിച്ചു മാറ്റിവെച്ച ചോദ്യം ഒടുക്കം ചോദിച്ചു, ആരോഗ്യത്തെപ്പറ്റിനിര്മ്മലhttp://www.blogger.com/profile/14147655387180145848noreply@blogger.com3tag:blogger.com,1999:blog-2716912685848480141.post-17873878584024737432014-12-07T22:08:00.000-05:002014-12-07T22:08:05.508-05:00മനസ്സിന്റെ മന്ത്രണങ്ങള്‍
അമേരിക്ക എന്താണ്, നമ്മള് മലയാളികളുടെ അമേരിക്ക എന്താണ് എന്നതിനെപ്പറ്റി
എം.ടി.യോ സക്കറിയയോ എഴുതിയപ്പോള്‍ നാം ആലോച്ചിട്ടുണ്ട്. അതിന്റെ തുടര്‍ച്ചയായ ഒരു പുസ്തകം ഞാന്‍
വായിച്ചു. നിര്‍മ്മല എഴുതിയ മഞ്ഞമോരും
ചുവന്ന മീനും. സക്കറിയ തെരഞ്ഞെടുത്ത 22
പ്രവാസ കഥകളുടെ സമാഹാരം എന്ന് പിന്‍പേജ്.
എഴുത്തുകാരിയുടെ സുന്ദരമായ, ചെറു പെണ്കിടാവിന്റെതുപോലുള്ള ഫോട്ടോയും
കാണാം.&നിര്‍മ്മലhttp://www.blogger.com/profile/14147655387180145848noreply@blogger.com5tag:blogger.com,1999:blog-2716912685848480141.post-64311644390532917502014-05-26T01:09:00.001-04:002014-05-26T01:12:43.987-04:00
മെയ് 10 ചന്ദ്രിക ആഴ്ചപ്പതിപ്പിൽ നിന്നും.
-വിവാഹം ഒരു വണ്‍ സ്റ്റോപ്പ് ഷോപ്പ് അല്ല. Everything you need under one roof Super Store അല്ല ഞാന്‍.
റാസ്ബെറി ചുണ്ടുകള്‍....
ബ്ലൂബെറി വിരലുകള്‍...
Blacker the berry,നിര്‍മ്മലhttp://www.blogger.com/profile/14147655387180145848noreply@blogger.com4tag:blogger.com,1999:blog-2716912685848480141.post-5829173704609280322014-05-11T10:18:00.000-04:002014-05-11T10:41:04.892-04:00
മെയ് 2014 ഭാഷാപോഷിണിയിലെ കഥ
ഇവിടെ വായിക്കാം. പീഡനം അരുത് - ഭാഷാപോഷിണി
നിര്‍മ്മലhttp://www.blogger.com/profile/14147655387180145848noreply@blogger.com3tag:blogger.com,1999:blog-2716912685848480141.post-38555743215524435552014-04-21T22:35:00.001-04:002014-04-21T22:35:14.254-04:00
അവസാന പേജ് - പാമ്പും കോണിയും
നോവലിന്റെ പുറം ചട്ടക്കു മുന്‍പ് വരേണ്ട പേജ് എങ്ങനേയോ വീണുപോയി. അതില്ലാതെ പൂര്‍ത്തിയാവില്ലല്ലോ, അത് താഴെ ചേര്‍ക്കുന്നു.
.
നന്ദിയും ആദരവും
ഇത് ഇവിടെ എത്തിക്കാന്‍ പ്രേരണയായവര്‍: സക്കറിയ, സി. എസ്. വെങ്കിടേശ്വരന്, മുഞ്ഞിനാടു പത്മകുമാര്‍, കരുണാകരന്.
എഴുതാത്തതില്‍ നിര്‍മ്മലhttp://www.blogger.com/profile/14147655387180145848noreply@blogger.com1tag:blogger.com,1999:blog-2716912685848480141.post-28357541741552708552014-03-11T00:33:00.003-04:002014-03-11T00:33:26.323-04:00
പാമ്പും കോണിയും
നോവല്‍
അമേരിക്കന്‍ കുടിയേറ്റത്തിന്റെ ആണിക്കല്ലായ ആദിമനേഴ്സുമാര്‍ക്ക്. എന്റെ വഴിക്കല്ലുകള്‍ എത്ര മൃദുലമെന്ന് എളിമപ്പെട്ടുകൊണ്ട്.
മറുനാട്ടില്‍ താമസിക്കുന്ന എഴുത്തുകാരിയായ നിര്‍മ്മലയുടെ പാമ്പും കോണിയും അമേരിക്കയിലെ മലയാളി കുടിയേറ്റത്തിന്റെ കഥ പറയുന്നു. ഭാഗ്യ നിര്‍ഭാഗ്യങ്ങളുടെ കളിക്കളത്തില്‍ സ്വന്തം ജീവിതങ്ങള്‍ നിര്‍മ്മലhttp://www.blogger.com/profile/14147655387180145848noreply@blogger.com0tag:blogger.com,1999:blog-2716912685848480141.post-9176885017616973732014-03-03T22:02:00.002-05:002023-04-03T18:21:09.736-04:00
മനോരമയുടെ പുലര്‍വേളയില്‍ അതിഥിയായപ്പോള്‍
പുലര്‍വേളയില്‍
Nirmala is on Pular Vela, Manorama News morning edition, as a guest. It was aired on Wednesday, April 10, 2013
നിര്‍മ്മലhttp://www.blogger.com/profile/14147655387180145848noreply@blogger.com1tag:blogger.com,1999:blog-2716912685848480141.post-31537559022216819412014-02-26T12:08:00.001-05:002014-02-26T12:08:44.130-05:00
സുഭാഷിതങ്ങള്‍
ചിമിഴില്‍ പ്രസിദ്ധീകരിച്ച കഥ ഇവിടെ വായിക്കാം
സുഭാഷിതങ്ങള്‍ - ചിമിഴ്
നിര്‍മ്മലhttp://www.blogger.com/profile/14147655387180145848noreply@blogger.com0tag:blogger.com,1999:blog-2716912685848480141.post-13028414736413273802013-06-25T23:08:00.001-04:002013-06-27T19:26:00.844-04:00
ലഞ്ച് റൂം @ കാനഡ
മാധ്യമം വാരികയിൽ പ്രസിദ്ധീകരിച്ചത് .
ഈയിടെ പ്രശസ്തനായ ഒരു നടൻ ഒരു ടി.വി. ഷോയിൽ ചോദിക്കുന്നതു കേട്ടു, എന്തിനാണ് ചുരിദാറിന്റെ സ്ലിറ്റ് ഇത്രയും പൊക്കത്തിലാക്കിയതെന്ന് . ആണുങ്ങൾക്ക് നിയന്ത്രണ ശക്തി പോകുമെന്നും ദൈവം അവരെ അങ്ങനെയാണു സൃഷ്ടിചിരിക്കുന്നതെന്നും അദ്ദേഹം അവകാശപ്പെടുന്നു. എത്ര വലിയ പോക്രിത്തരമാണിത്?
-അവളങ്ങനെ നിര്‍മ്മലhttp://www.blogger.com/profile/14147655387180145848noreply@blogger.com5tag:blogger.com,1999:blog-2716912685848480141.post-91187810787962940052012-10-11T00:21:00.001-04:002012-10-31T06:03:29.128-04:00
´Ä / cäÞSÕ, ´ãcÀ
ÚÔäÃêÓ ÚèaÓëMã¾æ ë¹ÞM¾æJä ÐäëcØ® ´Ä ÎÝÓãß Ãæ¾Oä.
Îoæ.... Îoæ..... HÔä¾êMãÔä¾êMãÔæ Ôã»ãÖæí Ôã»®½äÓæÒæoãÓäÔæRæ. AÖÔæí AÖÔæê¾ Ôoæ
Ôã»´æÒãÔä´Ûæí ´ç¾ä ÙæµÒãÓä ê´ãLãÔMäà ÃãÒÙäJæënãá ×±ÃæJá Ö¾äÓæí ÖãÛæÒãÓä Ôã»îêM
B±´ÒäJãß ÖRæ.
ഒക്ടോബര്‍ 7 കലാകൌമുദിയില് (1935 ) വന്ന കഥ. കൊല്ലം രാജാവിന്റെ ടുലി പ്പുകള്‍
www.kalakaumud.com
ശരി, നിര്‍മ്മലhttp://www.blogger.com/profile/14147655387180145848noreply@blogger.com3tag:blogger.com,1999:blog-2716912685848480141.post-9538388175580473062012-07-23T22:59:00.000-04:002012-07-23T22:59:02.020-04:00
മേപ്പിളിലയില്‍ പതിഞ്ഞു പോയ നക്ഷത്രങ്ങള്‍
അങ്കണം പ്രവാസി പുരസ്ക്കാരം നേടിയ കഥ മാധ്യമം ആഴ്ചപ്പതിപ്പില്‍ വായിക്കാം.
നിര്‍മ്മലhttp://www.blogger.com/profile/14147655387180145848noreply@blogger.com3tag:blogger.com,1999:blog-2716912685848480141.post-86561085543956874252012-07-01T19:07:00.001-04:002012-07-01T19:07:38.683-04:00
കാനഡ മരത്തില്‍ ഡോളര്‍ പറിക്കാന്‍ പോയവര്‍
മലയാളിക്ക് പ്രവാസം എന്നാല്‍ ഗള്‍ഫു ജീവിതം എന്നാണു നിര്‍വ്വചനം. ആനുപാതികമായി മലയാളി പ്രവാസികള്‍ മുന്നിട്ടു നില്‍ക്കുന്നത് ഗള്‍ഫുരാജ്യങ്ങളിലാണെന്നത് തര്‍ക്കമറ്റ വസ്തുതയാണ്. എന്നാലും അമേരിക്കയിലും യൂറോപ്പിലുമായി ഉപനിവേശം ചെയ്തിട്ടുള്ള ലക്ഷക്കണക്കിനു മലയാളികളെ ഈ ഗണത്തില്‍ നിന്നും ഒഴിവാക്കുന്നത് അസ്വീകാര്യമാണു. നിര്‍മ്മലhttp://www.blogger.com/profile/14147655387180145848noreply@blogger.com1tag:blogger.com,1999:blog-2716912685848480141.post-16556447723157799752011-03-09T12:01:00.008-05:002011-03-21T00:03:30.936-04:00നിങ്ങളെന്നെ പ്രവാസിയാക്കി…2010-ലെ പ്രവാസി സാഹിത്യ-മാധ്യമ പുരസ്ക്കാരങ്ങൾ ഫെബ്രുവരി 28, 2011-ല്‍ വൈകുന്നേരം 4-മണിക്ക് തിരുവനന്തപുരത്തുവെച്ചു നടന്ന ചടങ്ങിൽ ബഹുമാനപ്പെട്ട മുഖ്യമന്ത്രി വി.എസ്. അച്ചുതാനന്ദൻ വിതരനം ചെയ്തു. ചെറുകഥാ സമാഹാരത്തിനുള്ള 2010-ലെ പ്രവാസി സാഹിത്യ അവാര്‍ഡിന് കനേഡിയൻ പ്രവാസിയായ ശ്രീമതി. നിർമ്മല എഴുതിയ ‘നിങ്ങളെന്നെ ഫെമിനിസ്റ്റാക്കി’ എന്ന കൃതി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച നോവലിനുള്ള അവാർഡിനായി ബെന്യാമിന്റെ നിര്‍മ്മലhttp://www.blogger.com/profile/14147655387180145848noreply@blogger.com9tag:blogger.com,1999:blog-2716912685848480141.post-72931569407648434822010-09-23T10:52:00.034-04:002010-09-27T22:21:30.126-04:00ഫൊര്‍ഗറ്റ്-മീ നോട്ട്!ഇരിക്കുന്ന കസേരക്കു തീരെ സുഖം പോര. ചന്തി നോവുന്നു.-കനകം ഒരു കുഷ്യനിങ്ങെടുക്ക്.കുമാരന് വാതിൽക്കലേക്കു നോക്കി വിളിച്ചു പറഞ്ഞു. വാതിലൊക്കെ മാറിപ്പോയത് അപ്പോഴാണു അയാ ൾ ശ്രദ്ധിച്ചത്. പുതിയ തടിയുടെ നിറം. കഴിഞ്ഞ വർഷം വാർണീഷടിച്ച കതകിന് ഈ നിറമായതെങ്ങനെയാണാവോ എന്ന് കുമാരന് ആശ്ചര്യപ്പെടുകയും ചെയ്തു. മഴയടിച്ചു കയറുന്നതാവും, എന്തൊരു കാറ്റാണു ചില സമയത്ത്. മനസ്സിലോർത്തുകൊണ്ട് കുമാരന് അതൃപ്തിയോടെ നിര്‍മ്മലhttp://www.blogger.com/profile/14147655387180145848noreply@blogger.com31tag:blogger.com,1999:blog-2716912685848480141.post-59699682829648461402010-04-05T09:30:00.006-04:002010-04-05T10:00:03.599-04:00ലോജിക്കില്ലാത്ത ചില ജീവിതങ്ങൾകഥ.... കഥ ... നീണ്ട കഥമുന്നാമിടത്തിൽ അരിയുന്ന പലകമേൽ പാവക്കയും പടവലങ്ങയും വട്ടത്തിൽ ചിരിച്ചു.പപ്പ..പ്പകോവക്കയും മുരിങ്ങക്കയും നീളത്തിൽ ചിരിച്ചു.ക..ക്ക..ക്കഉരുണ്ടു പെരുത്ത ക്യാബേജ്. കണ്ടം തുണ്ടമാക്കണം. പിശു പിശെന്നരിഞ്ഞു തകർക്കണം. മൂർച്ചയില്ലാത്ത കത്തിക്കു വഴങ്ങാതെ ഉരുണ്ടു കളിക്കുന്ന ക്യാബേജു കണ്ട് അശ്വിനി അഞ്ചിരട്ടി അരിശപ്പെട്ടു.കണ്ടം തുണ്ടം ആനപ്പിണ്ഡം!പിണ്ടം...തുണ്ടം...ണ്ടം!ആനപ്പിണ്ഡം പോലെ നിര്‍മ്മലhttp://www.blogger.com/profile/14147655387180145848noreply@blogger.com6tag:blogger.com,1999:blog-2716912685848480141.post-12542991758711281612010-02-22T17:58:00.014-05:002010-02-23T21:32:33.262-05:00ജോൺ എ. മക്ഡോണൾഡ്മഞ്ഞു കൂടിക്കിടന്ന ഒരു ജനുവരിയിലാണ് മിൻചിങ് എന്ന ചൈനക്കാരി പെൺകുട്ടിയെ ഞാൻ പ്രത്യേകം ശ്രദ്ധിച്ചത്. ചുഴറ്റി വീശുന്ന ധ്രുവക്കാറ്റ് നിലത്തു വീണു കിടന്ന മഞ്ഞിനെ കല്ലൈസ് ആക്കി മാറ്റുന്ന ഒരുച്ചനേരം. ചരൽ മഴപോലെ മുഖത്തെയും ചെവിയേയും വേദനിപ്പിക്കുന്ന തണുപ്പിൽ സ്ക്കൂൾ കെട്ടിടം വിറങ്ങലിച്ചു നിന്നു.ഇളം തണുപ്പാണെങ്കിൽ ഉച്ചയൊഴിവു കഴിഞ്ഞു വരുമ്പോൾ കുട്ടികൾക്ക് ഉളുമ്പു മണമുണ്ടാവും. അന്ന് തണുപ്പിന്റെ നിര്‍മ്മലhttp://www.blogger.com/profile/14147655387180145848noreply@blogger.com10tag:blogger.com,1999:blog-2716912685848480141.post-39113618318064193982009-07-07T23:14:00.022-04:002009-10-16T13:38:58.097-04:00നീഗ്രോ - എല്ലാവര്ക്കും എന്റെ പേരറിയാം.ലത്തീന്‍ ഭാഷയില്‍ ‘നിഗര്‍’എന്നവാക്കിന് കറുപ്പ് എന്നാണര്‍ത്ഥം. ഇതില്‍ നിന്നും ഉത്ഭവിച്ച നീഗ്രോ എന്നവാക്കിനും സ്പാനിഷിലും, പോര്‍ച്ചുഗീസ് ഭാഷയിലും, പുരാതിന ഇറ്റാലിയന്‍ ഭാഷയിലും കറുപ്പ് എന്നു തന്നെയാണര്‍ത്ഥം. എന്നിട്ടും ലോകത്തിന്റെ പലഭാഗത്തും ഇതൊരു ഭര്‍ത്സന വാക്കാണ്. എന്തിന് നമ്മുടെ ശബ്ദതാരാവലിയിലും നിഘണ്ടുവിലും കാപ്പിരി എന്നവാക്കിന് അപരിഷ്കൃതന് എന്ന അര്‍ത്ഥം കൊടുത്തിട്ടുണ്ട്.അര്‍ത്ഥം നിര്‍മ്മലhttp://www.blogger.com/profile/14147655387180145848noreply@blogger.com8