tag:blogger.com,1999:blog-2716912685848480141.post9132575350361504968..comments2023-08-13T07:48:35.369-04:00Comments on നിര്‍മ്മല nirmala: റാഷിദയുടെ കവിതകള്നിര്മ്മലhttp://www.blogger.com/profile/14147655387180145848noreply@blogger.comBlogger47125tag:blogger.com,1999:blog-2716912685848480141.post-16149426584010025322008-06-24T20:53:00.000-04:002008-06-24T20:53:00.000-04:00This comment has been removed by a blog administrator.Anonymousnoreply@blogger.comtag:blogger.com,1999:blog-2716912685848480141.post-89034082328677806702008-05-15T07:55:00.000-04:002008-05-15T07:55:00.000-04:00നല്ല കവിതകള്‍... 'പരാതി' പ്രകൃതിയോടുള്ള ഈ സമൂഹത്തി...നല്ല കവിതകള്‍... 'പരാതി' പ്രകൃതിയോടുള്ള ഈ സമൂഹത്തിന്റെ കടന്നുകയറ്റത്തിനെതിരെയുള്ള ഒരു വിലാപമാണ്.
ഈ കുരുന്നിന് എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍ ... ഒപ്പം ഇതു വായിക്കാന്‍ അവസരമൊരുക്കിയതിന് ചേച്ചിക്ക് നന്ദിയും.Retheeshhttps://www.blogger.com/profile/16199540859729250261noreply@blogger.comtag:blogger.com,1999:blog-2716912685848480141.post-21401424381960457472008-03-16T10:13:00.000-04:002008-03-16T10:13:00.000-04:00ജീവിതം പത്തിരിവട്ടത്തില്‍ ഒതുങ്ങാതിരിക്കട്ടെ... കൂ...ജീവിതം പത്തിരിവട്ടത്തില്‍ ഒതുങ്ങാതിരിക്കട്ടെ... കൂട്ടത്തില്‍ റഷിദയെപ്പോലെ അനേകരുടെ ജീവിതങ്ങളും വാനോളം വളരട്ടെ...മുഹമ്മദ് ശിഹാബ്https://www.blogger.com/profile/05021555525384543475noreply@blogger.comtag:blogger.com,1999:blog-2716912685848480141.post-17089317699803269982008-02-26T06:59:00.000-05:002008-02-26T06:59:00.000-05:00അഭിപ്രായം അറിയിച്ചവര്‍ക്കെല്ലാം നന്ദി. റാഷിദയുടെ ...അഭിപ്രായം അറിയിച്ചവര്‍ക്കെല്ലാം നന്ദി. റാഷിദയുടെ ലോകം പത്തിരി വെട്ടത്തിലൊതുങ്ങാതെ ലോകം മുഴുവന്‍ പരക്കുമെന്നാശിക്കാം.
ഇതു പ്രിന്റ് ചെയ്തു അരുണാദേവി ടീച്ചര്‍ക്ക് അയക്കന്നുണ്ട്.നിര്‍മ്മലhttps://www.blogger.com/profile/14147655387180145848noreply@blogger.comtag:blogger.com,1999:blog-2716912685848480141.post-43393842880109886672008-01-19T23:28:00.000-05:002008-01-19T23:28:00.000-05:00മനസ്സില്‍ ചോര പൊടിയുകയും ചങ്കില് സങ്കടം നിറയുകയു...മനസ്സില്‍ ചോര പൊടിയുകയും
ചങ്കില് സങ്കടം നിറയുകയും
കണ്ണുകളില്‍ അശ്രുനിറയുകയും ചെയ്യുംമ്പോള്‍
വാക്കുകള്‍ നമ്മെ അനുഭവിപ്പിക്കുന്നു
റാഷിദക്കു നന്ദി....
വെറും ഒരു പത്തിരി വട്ടതിന്റ്റെ വലുപ്പം കൊണ്ടു സ്വയം അടയാളപ്പെടുതിയതിന്നു നന്ദി.....
അവനവനിസതിന്റ്റെ വെട്ടിപിടിക്കലുകള്ക്കിടയില്
ഇങ്ങനെയും ചില വിസ്മയപ്പെടുത്തലുകള് അറിയിച്ചു തന്നതിനു നിര്‍മ്മലക്കും, അരുണ ശെരീഖ് ഹൈദര്‍ വെള്ളറക്കാട്https://www.blogger.com/profile/14805075209759036235noreply@blogger.comtag:blogger.com,1999:blog-2716912685848480141.post-53498975292975320432008-01-17T20:59:00.000-05:002008-01-17T20:59:00.000-05:00റാഷീദ എഴുത്തില്‍ ഒരുപാടൊരുപാട് വളര്‍ന്ന് വലുതാവട്ട...റാഷീദ എഴുത്തില്‍ ഒരുപാടൊരുപാട് വളര്‍ന്ന് വലുതാവട്ടെ. ഈ കവിതകള്‍ പരിചയപ്പെടുത്തിയതിനു നന്ദി.മയൂരhttps://www.blogger.com/profile/05489746641200403873noreply@blogger.comtag:blogger.com,1999:blog-2716912685848480141.post-11921830705445657632008-01-15T14:32:00.000-05:002008-01-15T14:32:00.000-05:00This comment has been removed by the author.മയൂരhttps://www.blogger.com/profile/05489746641200403873noreply@blogger.comtag:blogger.com,1999:blog-2716912685848480141.post-19692740162571797542008-01-14T12:29:00.000-05:002008-01-14T12:29:00.000-05:00റാഷിദയുടെ കവിതകള്‍ മുന്പൊരിയ്ക്കല് ബൂലോഗത്തില്‍ ...റാഷിദയുടെ കവിതകള്‍ മുന്പൊരിയ്ക്കല് ബൂലോഗത്തില്‍ വായിച്ചിരുന്നു.അന്ന് അതിനെപ്പറ്റി പറഞ്ഞത് എന്താണെന്ന് അറിയേണ്ടേ?
ഇതു കാണൂബാബുരാജ്https://www.blogger.com/profile/06184647458031679865noreply@blogger.comtag:blogger.com,1999:blog-2716912685848480141.post-77607743583790492162008-01-14T10:20:00.000-05:002008-01-14T10:20:00.000-05:00റഷീദ ലോകം മുഴുവന്‍ വളരട്ടെ. നിര്‍മലയ്ക്ക് നന്ദി.റഷീദ ലോകം മുഴുവന്‍ വളരട്ടെ. നിര്‍മലയ്ക്ക് നന്ദി.ഫസല്‍ ബിനാലി..https://www.blogger.com/profile/18173342160471047030noreply@blogger.comtag:blogger.com,1999:blog-2716912685848480141.post-67008620948545895892008-01-14T10:16:00.000-05:002008-01-14T10:16:00.000-05:00റാഷിദയുടെ കവിതകളെക്കുറിച്ചുള്ള ഈ പോസ്റ്റിന്റെ ലിങ്...റാഷിദയുടെ കവിതകളെക്കുറിച്ചുള്ള ഈ പോസ്റ്റിന്റെ ലിങ്ക് ഒരു ഓര്‍ക്കുട്ട് സുഹൃത്ത് എനിക്കയച്ചു തരികയും ഞാന്‍ അന്നേ വായിച്ചു അത്ഭുതപ്പെടുകയും ചെയ്തിരുന്നു . ഇപ്പോള്‍ വീണ്ടും ഇവിടെ യാദൃച്ഛികമായി വന്നപ്പോള്‍ ഈ പോസ്റ്റ് പബ്ലിഷ് ചെയ്ത നിര്‍മ്മലയെ അഭിനന്ദിക്കാന്‍ വേണ്ടി ഈ അവസരം ഉപയോഗിക്കുന്നു .
ആശംസകളോടെ,Anonymoushttps://www.blogger.com/profile/11705235480154075602noreply@blogger.comtag:blogger.com,1999:blog-2716912685848480141.post-67100212990623655282008-01-14T08:51:00.000-05:002008-01-14T08:51:00.000-05:00ഏറെ അത്ഭുതപ്പെടുത്തുന്നു ഈ കുഞ്ഞനിയത്തിവരികളില്അവ...ഏറെ അത്ഭുതപ്പെടുത്തുന്നു ഈ കുഞ്ഞനിയത്തി
വരികളില്‍
അവള് കാണുന്ന ലോകത്തിന്റെ മുഖം
എന്തേ...പ്രഗത്ഭരെന്നറിയപ്പെടുന്നവര് പോലും കാണാതെ പോവുന്നു.....

റാഷിദക്ക് ആശംസകള്‍...
പരിചയപ്പെടുത്തിയ നിര്‍മ്മലേച്ചിക്ക് നന്ദി...ഗിരീഷ് എ എസ്https://www.blogger.com/profile/02523492305467785557noreply@blogger.comtag:blogger.com,1999:blog-2716912685848480141.post-10747401552108427062008-01-14T07:33:00.000-05:002008-01-14T07:33:00.000-05:00http://vivadam.blogspot.com/2008/01/blog-post_13.h...http://vivadam.blogspot.com/2008/01/blog-post_13.html

Please click hereകാഴ്ചക്കാരന്https://www.blogger.com/profile/17085623985989470158noreply@blogger.comtag:blogger.com,1999:blog-2716912685848480141.post-71997335593486889442008-01-13T23:23:00.000-05:002008-01-13T23:23:00.000-05:00റാഷിദയെ വായിച്ചതിനും അഭിപ്രായങ്ങള്‍ എഴുതിയതിനും വള...റാഷിദയെ വായിച്ചതിനും അഭിപ്രായങ്ങള്‍ എഴുതിയതിനും വളരെ നന്ദി.
റാഷിദയെ ലോകത്തിനു മുന്നില്‍ കൊണ്ടു വന്ന അരുണാദേവി ടീച്ചറിനേയും സെലിന് മാത്യു ടീച്ചറിനേയും നമിക്കുന്നു.നിര്‍മ്മലhttps://www.blogger.com/profile/14147655387180145848noreply@blogger.comtag:blogger.com,1999:blog-2716912685848480141.post-71862201467501212912008-01-12T09:48:00.000-05:002008-01-12T09:48:00.000-05:00itharam markketting nannalla...itharam markketting nannalla...അശോക് കർത്താhttps://www.blogger.com/profile/06602316832337172122noreply@blogger.comtag:blogger.com,1999:blog-2716912685848480141.post-70264208682405836642008-01-11T16:46:00.000-05:002008-01-11T16:46:00.000-05:00Brilliant poems with a philosophic pain in it. I a...Brilliant poems with a philosophic pain in it. I am proud and jelous of herAnonymousnoreply@blogger.comtag:blogger.com,1999:blog-2716912685848480141.post-69802891675935538782008-01-11T04:48:00.000-05:002008-01-11T04:48:00.000-05:00pakshe........rashidaye pathiri vattathil ninnum p...pakshe........

rashidaye pathiri vattathil ninnum

purathu konduvaranulla badhyatha

namukkille........Anonymousnoreply@blogger.comtag:blogger.com,1999:blog-2716912685848480141.post-60802479217491242482008-01-09T20:09:00.000-05:002008-01-09T20:09:00.000-05:00നിര്‍മ്മലേച്ചി, റാഷിദയെ പരിചയപ്പെടുത്തിയതിന് നന്...നിര്‍മ്മലേച്ചി, റാഷിദയെ പരിചയപ്പെടുത്തിയതിന് നന്ദി. കവിയെന്ന നിലയില്‍ ഉയരങ്ങളിലെത്തിച്ചേരട്ടെ ഈ കുരുന്നുപ്രതിഭയും. റാഷിദയ്ക്ക് എല്ലാ നന്മകളും നേരുന്നു.സാരംഗിhttps://www.blogger.com/profile/11164318620145281865noreply@blogger.comtag:blogger.com,1999:blog-2716912685848480141.post-22333888170087930532008-01-08T13:28:00.000-05:002008-01-08T13:28:00.000-05:00റഷീദയെ കുറിച്ച് ഒന്നും പറയുന്നില്ല, അതൊരു മാണിക്ക്...റഷീദയെ കുറിച്ച് ഒന്നും പറയുന്നില്ല, അതൊരു മാണിക്ക്യമാണ് ഏത് സാഹചര്യത്തിലും അത് തിളങ്ങുക തന്നെ ചെയ്യും. ആ കവിതകള്‍ വെറുതെ വായിച്ച് മറക്കാതെ ഇവിടെ എത്തിക്കുകയും ആ കുരുന്നു പ്രതിഭയെ മലയാളത്തിനു പരിചയപ്പെടുത്തുകയും ചെയ്തതിന് നിര്‍മ്മലാജീ പ്രത്യേകം പ്രശംസയര്‍ഹിക്കുന്നു. ഈ പോസ്റ്റ് ചില മെയില്‍ ഗ്രൂപ്പുകളില്‍ വന്നതോടെ ഈ കവിയത്രിയെ കൂടുതല്‍ ആളുകള്‍ക്ക് പരിചയപ്പെടാനും കഴിഞ്ഞു.
ജീവിത സാഹചര്യങ്ങള്‍ ഏ.ആര്. നജീംhttps://www.blogger.com/profile/06529678280865110337noreply@blogger.comtag:blogger.com,1999:blog-2716912685848480141.post-66932710882562220632008-01-08T10:47:00.000-05:002008-01-08T10:47:00.000-05:00ഒരുപാട് പേരെഴുതുന്നതൊന്നും കവിതയല്ല. ലളിത പദങളെ ഛന...ഒരുപാട് പേരെഴുതുന്നതൊന്നും കവിതയല്ല. ലളിത പദങളെ ഛന്ദസ്സുകളിലിണക്കിയാലേ കവിതയാവൂ എന്നായിരിന്നു എന്റെ ധാരണ. തെറ്റിപ്പോയി. കവിതയില്‍ ചിന്തിക്കുന്ന ഒരു പ്രതിഭനിറഞ മനസ്സുവേണം. അതിനു പ്രയമോ,അറിവോ, ക്ലാസ്സോ ആണ്‍പെണ്‍ വ്യത്യാസമോ ഒന്നും വേണമെന്നില്ല.
ചേതൊഹരമായ കവിതകളെഴുതുന്ന ഈ കുരുന്നു പ്രതിഭയിലെ ഉറവ വറ്റാതിരിയ്ക്കട്ടെ. ഭാഷയുടെ ആവശ്യമാണത്. ഭാഷയെ സ്നേഹിക്കുന്ന ഞങളുടേയും.KUTTAN GOPURATHINKALhttps://www.blogger.com/profile/15458669394280608417noreply@blogger.comtag:blogger.com,1999:blog-2716912685848480141.post-25884855359800280222008-01-08T02:44:00.000-05:002008-01-08T02:44:00.000-05:00‘അതൊന്നും വേണ്ട, ഞാന്‍ ഒരു പത്തിരിവട്ടത്തില്‍ ജീവി...‘അതൊന്നും വേണ്ട, ഞാന്‍ ഒരു പത്തിരിവട്ടത്തില്‍ ജീവിച്ചു മരിച്ചോളാം‘

ഈ മറുപടി മതി റാഷിദയുടെ പ്രതിഭ അറിയാന്‍.
വളരെ സൂക്ഷ്മമായ നിരീക്ഷണം അഗാധമായ ഉള്‍ക്കാഴ്ച്ചയോടെ വാക്കുകളായി,വരികളായി ഇങ്ങനെ....

റാഷിദയെ കണ്ടെത്തിയവര്‍ക്കും,ബ്ലോഗിലെത്തിച്ച നിര്‍മ്മലയ്ക്കും,ഈ ബ്ലോഗ് വിലാസം തന്ന റഹീമിനും
ഒരുപട് നന്ദി.സുധീർ (Sudheer)https://www.blogger.com/profile/11503099331625023000noreply@blogger.comtag:blogger.com,1999:blog-2716912685848480141.post-59936419707646662912008-01-08T00:27:00.000-05:002008-01-08T00:27:00.000-05:00എത്ര വട്ടം വായിച്ചെന്നറിയില്ല.വായിച്ചുകഴിഞ്ഞപ്പോള്‍...എത്ര വട്ടം വായിച്ചെന്നറിയില്ല.
വായിച്ചുകഴിഞ്ഞപ്പോള്‍ മനസ്സിലൊരു വിങ്ങല്‍.
അതിനെക്കാളേറെ സ്പര്‍ശിച്ചത് 'ഞാന്‍ ഒരു പത്തിരിവട്ടത്തില്‍ ജീവിച്ചു മരിച്ചോളാം' എന്ന മറുപടി.

ഇതൊരു ഹൈസ്കൂളുകാരി കുട്ടിയുടെ കവിതകള്‍!!
അതും യാഥാസ്ഥിതിക മുസ്ലിം പശ്ചാത്തലത്തില്‍നിന്നും വന്നൊരു കുട്ടിയുടെ.

കുട്ടീ, നിന്റെ പത്തിരിവട്ടത്തിന് ഈ ഭൂഗോളത്തോളം വ്യാപ്തിയുണ്ടാകട്ടെ!!!

നന്ദി, Anonymousnoreply@blogger.comtag:blogger.com,1999:blog-2716912685848480141.post-56502279299801284042008-01-07T23:38:00.000-05:002008-01-07T23:38:00.000-05:00ഭാഷാപോഷിണിയില്‍ ഇത് കണ്ടിരുന്നു. എന്റെ സുഹൃത്ത് ശ്...ഭാഷാപോഷിണിയില്‍ ഇത് കണ്ടിരുന്നു. എന്റെ സുഹൃത്ത് ശ്രീ.ജയപ്രകാശ് ലിങ്കയച്ചു തന്നപ്പോള്‍ വെറും കൌതകത്തിന് വന്നു നോക്കിയതാണ്. അപ്പോഴതാ മനസ്സിനെ വല്ലാതെ ഇളക്കിമറിച്ച റാഷിദ, വീണ്ടും.
“പത്തിരിവട്ടം” എന്ന പ്രയോഗം പോലും വല്ലാത്ത ഒരു ഗൃഹാതുരത്വം ഉണര്‍ത്തിയിരുന്നു.
മലയാളവും മലയാളിത്തവും മരിക്കുകയല്ല റാഷിദയില്‍ കൂടി പുതിയൊരു ഊര്‍ജ്ജം നേടുന്നു എന്ന് ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിച്ചതിന് ശ്രീമതി. എസ്സ് ശിവപ്രസാദ്https://www.blogger.com/profile/02911933021358315122noreply@blogger.comtag:blogger.com,1999:blog-2716912685848480141.post-59861480862858395192008-01-07T03:40:00.000-05:002008-01-07T03:40:00.000-05:00സനാതനന് മാഷേ,വലുതായി പരിചയപ്പെടുത്തിയാല്‍ ഇല്ലാത്...സനാതനന് മാഷേ,
വലുതായി പരിചയപ്പെടുത്തിയാല്‍ ഇല്ലാത്തത് ഉണ്ടായി വരുമോ ചെറുതായിപ്പോയാല്‍ ഉള്ളത് ഇല്ലാതാവുമോ? കാവ്യത്തില്‍ പരിചയപ്പെടുത്തലില്ല പ്രദര്ശനമേയുള്ളൂ എന്നു തോന്നുന്നു.Anonymousnoreply@blogger.comtag:blogger.com,1999:blog-2716912685848480141.post-88520787302489601862008-01-07T02:02:00.000-05:002008-01-07T02:02:00.000-05:00മരുഭൂമി,കണക്കുപുസ്തകം,പരാതി എന്നീ കവിതകള്‍കൂടി ഇവി...മരുഭൂമി,കണക്കുപുസ്തകം,പരാതി എന്നീ കവിതകള്‍കൂടി ഇവിടെ ചേര്‍ത്തതില്‍ വളരെ സന്തോഷം.
വാക്യം, കലണ്ടര്‍,രാത്രിയുടെ മനസ്സ് എന്നിവ കാവ്യത്തില്‍ വന്നിരുന്നു.
ഒരു കവി/കവയത്രി യെ എത്ര ചെറുതായും എത്ര വലുതായും പരിചയപ്പെടുത്താം എന്നതിന് ഉത്തമ ഉദാഹരണമാണ് ഈ രണ്ടുപോസ്റ്റുകളും(കാവ്യത്തിലെയും,ഇതും).മരുഭൂമി,പരാതി എന്നീ കവിതകള്‍ എഴുതിയ ആള് എന്നനിലയില്‍ നിന്നു പോലും വളരെ വളരെ ഉയര്‍ന്ന പ്രതലത്തിലാണ്
<BR/Sanal Kumar Sasidharanhttps://www.blogger.com/profile/03053664695307254071noreply@blogger.comtag:blogger.com,1999:blog-2716912685848480141.post-28740876171535988472008-01-07T01:04:00.000-05:002008-01-07T01:04:00.000-05:00kaanichu thannathinu nandi...kaanichu thannathinu nandi...ദീപു : sandeephttps://www.blogger.com/profile/06265911365140825322noreply@blogger.com