tag:blogger.com,1999:blog-2716912685848480141.post6829813767158102976..comments2023-08-13T07:48:35.369-04:00Comments on നിര്‍മ്മല nirmala: ഏപ്രില്‍ വിശേഷങ്ങളും ഒരു കഥയുംനിര്മ്മലhttp://www.blogger.com/profile/14147655387180145848noreply@blogger.comBlogger23125tag:blogger.com,1999:blog-2716912685848480141.post-68129105124461426312007-04-29T22:57:00.000-04:002007-04-29T22:57:00.000-04:00samakaalika malayaalathile "oru makalude chumatha...samakaalika malayaalathile "oru makalude chumathalakal" nirmalayudethalle?
nannayi ezhuthiyirikkunnu.
DeviAnonymousnoreply@blogger.comtag:blogger.com,1999:blog-2716912685848480141.post-2852514227802317962007-04-19T08:49:00.000-04:002007-04-19T08:49:00.000-04:00നിര്‍മ്മലാജീ.. വൈകിയണിവിടം എത്തിപ്പെടുന്നത്. എന്റ...നിര്‍മ്മലാജീ.. വൈകിയണിവിടം എത്തിപ്പെടുന്നത്. എന്റെ 'കൊക്കിന്' ജീവനുള്ളോടത്തോളം കാലം ഞാനിവിടെ വരും. ലോകനാര് കാവിലമ്മയാണേ സത്യം!!ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-2716912685848480141.post-54291103824706796892007-04-19T05:21:00.000-04:002007-04-19T05:21:00.000-04:00നന്നായിരിക്കുന്നു. സ്നേഹം ജിനുനന്നായിരിക്കുന്നു.
സ്നേഹം
ജിനുjineshgmenonhttps://www.blogger.com/profile/14219580451297128411noreply@blogger.comtag:blogger.com,1999:blog-2716912685848480141.post-12842207893506276892007-04-12T13:08:00.000-04:002007-04-12T13:08:00.000-04:00ചേച്ചീ ,വളരേ നല്ല കഥ.ചേച്ചീ ,വളരേ നല്ല കഥ.വാണിhttps://www.blogger.com/profile/15621947890224501113noreply@blogger.comtag:blogger.com,1999:blog-2716912685848480141.post-41899226378270055312007-04-09T00:10:00.000-04:002007-04-09T00:10:00.000-04:00കഥ ഇപ്പോഴാണ് വായിച്ചത്. ഇഷ്ടമായി. :)qw_er_tyകഥ ഇപ്പോഴാണ് വായിച്ചത്. ഇഷ്ടമായി. :)

qw_er_tyസു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-2716912685848480141.post-54817590655766827092007-04-08T13:43:00.000-04:002007-04-08T13:43:00.000-04:00നിര്‍മ്മലാജി, ശബ്ദം അനാവശ്യം തന്നെ. മനോഹരം എന്നു മ...നിര്‍മ്മലാജി, ശബ്ദം അനാവശ്യം തന്നെ. മനോഹരം എന്നു മാത്രം പറഞ്ഞു് ഞാനെന്റെ കുറിമാനം നിര്‍ത്തുന്നു.:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-2716912685848480141.post-50113202295306673022007-04-08T11:07:00.000-04:002007-04-08T11:07:00.000-04:00കഥ വായിച്ചു, നന്നായിട്ടുണ്ട്. നാട്ടില്‍ നിന്നും വ...കഥ വായിച്ചു, നന്നായിട്ടുണ്ട്. നാട്ടില്‍ നിന്നും വണ്ടി കയറുമ്പോളുള്ള തിരിഞ്ഞു നോട്ടം ഒരു സ്റ്റില്‍ പിക്ചറാക്കി വച്ച് തിരിച്ചെത്തുമ്പോഴെല്ലാം ആ പഴയ ചിത്രത്തിലെ സ്ഥലം ശ്രമിച്ച് നിരാശനാകുന്ന പ്രവാസിയെക്കണ്ടു. ഊറാമ്പുലിക്കുപ്പായക്കാരനോട് പഴയ സാമാനങ്ങള്‍ തിരക്കി വന്നയാളാണ് അതിരാണിപ്പാടം വഴി പൊയ്ക്കോട്ടെയെന്നു ചോദിക്കുന്ന ശ്രീധരനെപ്പോലെ ആരെയോ കണ്ടു.

ഈസ്റ്റര്‍ ആശംസകള്‍!ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-2716912685848480141.post-32401997993585925802007-04-06T23:59:00.000-04:002007-04-06T23:59:00.000-04:00ബൂലോകര്‍ക്കു വായിക്കുവാനായി വലയില്‍ കുടുക്കി വെച്ച...ബൂലോകര്‍ക്കു വായിക്കുവാനായി വലയില്‍ കുടുക്കി വെച്ചിരിക്കുന്നു.... നിര്‍മല..

പുഴയും ദേശാഭിമാനിയും നെറ്റിലുള്ളതിനാല് കുടുക്കാതെയും കൊക്കുകള്‍ കൊക്കിലെടുത്തോളും എന്നാണു ഉദ്ദേശിച്ചതുഅനാഗതശ്മശ്രുhttps://www.blogger.com/profile/07542543634862853424noreply@blogger.comtag:blogger.com,1999:blog-2716912685848480141.post-65856422531184448992007-04-06T21:18:00.000-04:002007-04-06T21:18:00.000-04:00അനാഗതശ്മശ്രു നന്ദി (പറഞ്ഞതു മനസ്സിലായില്ലെങ്കിലും ...അനാഗതശ്മശ്രു നന്ദി (പറഞ്ഞതു മനസ്സിലായില്ലെങ്കിലും ;))
നന്ദി പ്രിയ, ധൈര്യമായി പോസ്റ്റൂ - വായിക്കാന്‍ കാത്തിരിക്കുന്നു.
നന്ദി /\(നമസ്ക്കാരം) മനു.
ശാലിനി പുഴയിലേത് മാസത്തില്‍ ഒന്നു വീതമാണ്. ഇനി മുതല്‍ പുതിയതു വരുമ്പോള്‍ ബ്ലോഗില്‍ ലിങ്കിടാം. /\
തറവാടി നന്ദി :)
കുറുമാന് നന്ദി :)
ബിന്ദു നന്ദി :)
ശരിയാണു രേഷ്മ, അവളൊരു പൊട്ടിപ്പെണ്ണു തന്നെ ;)
സ്വരമേ, ടിയര്‍ നിര്‍മ്മലhttps://www.blogger.com/profile/14147655387180145848noreply@blogger.comtag:blogger.com,1999:blog-2716912685848480141.post-79544975760399818892007-04-06T09:29:00.000-04:002007-04-06T09:29:00.000-04:00കഥ വളരെ ഇഷ്ടമായി നിര്‍മല..കഥ വളരെ ഇഷ്ടമായി നിര്‍മല..സാരംഗിhttps://www.blogger.com/profile/11164318620145281865noreply@blogger.comtag:blogger.com,1999:blog-2716912685848480141.post-20396069892118733852007-04-05T13:35:00.000-04:002007-04-05T13:35:00.000-04:00നിര്‍മ്മലാജീ, രമണിയുടെ ദുഖം ഇഷ്ടായി,അവതരണശൈലി..നിര്‍മ്മലാജീ, രമണിയുടെ ദുഖം ഇഷ്ടായി,അവതരണശൈലി..മയൂരhttps://www.blogger.com/profile/05489746641200403873noreply@blogger.comtag:blogger.com,1999:blog-2716912685848480141.post-23610850216180756002007-04-05T09:11:00.000-04:002007-04-05T09:11:00.000-04:00ഇഷ്ടമായി:)ഇഷ്ടമായി:)Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-2716912685848480141.post-1470838293109588812007-04-05T05:56:00.000-04:002007-04-05T05:56:00.000-04:00നല്ല കഥ,വളരെ നല്ല അവതരണം.ഇന്നിന്റെ ഭിത്തികള്‍ വീര്‍...നല്ല കഥ,വളരെ നല്ല അവതരണം.ഇന്നിന്റെ ഭിത്തികള്‍ വീര്‍പ്പുമുട്ടിക്കുമ്പോള്‍ ഓര്‍മ്മയുടെ തണലെങ്കിലുമുണ്ടല്ലോ ഒന്നിറങ്ങിനില്ക്കാന്.വല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.comtag:blogger.com,1999:blog-2716912685848480141.post-22513011412889205522007-04-04T15:12:00.000-04:002007-04-04T15:12:00.000-04:00ente checheee...enthu parayanam ennonnum enikkariy...ente checheee...enthu parayanam ennonnum enikkariyilla...arinjo ariyaatheyo, orupakshe onninumallaathe veruthe njan onnu karanju :)sathyamaayittum! nandi..varanda ee marubhoomiyile ashleelangalaaya kaazhchakalkidayil ithiri neramengilum oosharamaaya nalla nimishangal sammaanikkunnathinu.swaramhttps://www.blogger.com/profile/07755444877040439922noreply@blogger.comtag:blogger.com,1999:blog-2716912685848480141.post-13268327261809889642007-04-04T14:36:00.000-04:002007-04-04T14:36:00.000-04:00‘തട്ടുകയും പൊട്ടുകയും ചെയ്യാനിടവരാതെ ഫീലിംഗം വഴിയി...‘തട്ടുകയും പൊട്ടുകയും ചെയ്യാനിടവരാതെ ഫീലിംഗം വഴിയിറമ്പത്തു നിന്നും മാറ്റി വെച്ചിരിക്കുകയാണ്.’ :D
രമണിയെ എനിക്കിഷ്ടായില്ല. ഡിട്രോയിറ്റില്‍ ഇരുന്ന് ലില്ലിപ്പൂക്കളെയും ഡഫോഡിത്സിനേയും കാണാതെ മാവ് നട്ട് വളര്‍ത്തുന്ന മണ്ടി.രമണിയുടേയും പ്രേമയുടേയും ബന്ധം കടുത്ത അസൂയയും തന്നു. ഒരു ഷെര്‍ലക്കിനെ വിട്ട് രമണിയെ ഒന്നു കരയിപ്പിച്ചാലോ?

കഥ ഇഷ്ടമായി:)reshmahttps://www.blogger.com/profile/08446884844313331004noreply@blogger.comtag:blogger.com,1999:blog-2716912685848480141.post-87295012807695694872007-04-04T10:42:00.000-04:002007-04-04T10:42:00.000-04:00ചേച്ചി കഥ വായിച്ചു. ചിലയിടത്തൊക്കെ എന്നെ കാണുന്നു ...ചേച്ചി കഥ വായിച്ചു. ചിലയിടത്തൊക്കെ എന്നെ കാണുന്നു ഞാനതില്‍. :(ബിന്ദുhttps://www.blogger.com/profile/14552326408416481779noreply@blogger.comtag:blogger.com,1999:blog-2716912685848480141.post-72380903480960416042007-04-04T05:00:00.000-04:002007-04-04T05:00:00.000-04:00നല്ല കഥ നിര്‍മ്മലാജി. രമണിയുടെ ദുഖം മനസ്സിലാകുന്ന...നല്ല കഥ നിര്‍മ്മലാജി. രമണിയുടെ ദുഖം മനസ്സിലാകുന്നു.കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-2716912685848480141.post-64884248734331561012007-04-04T04:39:00.000-04:002007-04-04T04:39:00.000-04:00നിര്‍മ്മല ,ദേശാഭിമാനിയിലെ കഥ വായിച്ചു , എല്ലാ പ്ര...നിര്‍മ്മല ,

ദേശാഭിമാനിയിലെ കഥ വായിച്ചു ,
എല്ലാ പ്രവാസികള്‍ക്കുമുള്ള ഒരു നഷ്ടം ,
നല്ല ഒഴുക്കുള്ള ഭാഷ ,
നന്നായിരിക്കുന്നു.തറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-2716912685848480141.post-46757296002146418302007-04-04T03:50:00.000-04:002007-04-04T03:50:00.000-04:00നിര്‍മ്മലേ, വിശേഷങ്ങളും കഥയും വായിച്ചു. പുഴയുടെ ആ ...നിര്‍മ്മലേ, വിശേഷങ്ങളും കഥയും വായിച്ചു. പുഴയുടെ ആ കോളം മിക്ക ദിവസവും അപ്ഡേറ്റ് ചെയ്ത് നോക്കുമായിരുന്നു. വീട്ടുവിശേഷങ്ങളും അറിവും ഒക്കെകൂടുന്ന ആ വിശേഷങ്ങള്‍ എനിക്കിഷ്ടമാണ്.

കഥ വായിച്ച് രമണിയുടെ സ്ഥാനത്ത് എന്നെ സങ്കല്പിച്ചുനോക്കാന്‍ എളുപ്പമായിരുന്നു. കഥ ഉള്ളില്‍ തട്ടി എന്നു പ്രത്യേകം പറയേണ്ടല്ലോ.ശാലിനിhttps://www.blogger.com/profile/03927264829757694976noreply@blogger.comtag:blogger.com,1999:blog-2716912685848480141.post-18645698552472062882007-04-04T02:27:00.000-04:002007-04-04T02:27:00.000-04:00നിര്‍മ്മലാജി...നൊയമ്പൊക്കെ പോസ്റ്റ് റിട്ടയര്മെണ്...നിര്‍മ്മലാജി...നൊയമ്പൊക്കെ പോസ്റ്റ് റിട്ടയര്മെണ്റ്റിലേക്കു മാറ്റ്. എന്നിട്ടിവിടെ പോസ്റ്റ്...ആ കീബോറ്ഡിലെ (ഇനി ഇപ്പോ തൂലിക എന്ന് പറയാന്‍ പറ്റില്ലല്ലോ) കമാല്‍ ഒത്തിരി ഇഷ്ടമായതുകൊണ്ടാണേ.. ഇങ്ങനെ പറയുന്നെG.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-2716912685848480141.post-81764836736946660982007-04-04T00:44:00.000-04:002007-04-04T00:44:00.000-04:002um vayyichchu Nimmy..nannayitudu 'pookale' patti ...2um vayyichchu Nimmy..nannayitudu
'pookale' patti najunm ezhuthi vachchitundu..postano ennu samsayam..

'ThaNal' ezhuthu pathivupole nannayiii..avasanam entho athra 'senti' venamayirunno? veruthe oru samsayam ..
sasneham priyamvada.

Sorry for manglish
qw_er_tyപ്രിയംവദ-priyamvadahttps://www.blogger.com/profile/06971164288972990571noreply@blogger.comtag:blogger.com,1999:blog-2716912685848480141.post-59573471112093909262007-04-04T00:00:00.000-04:002007-04-04T00:00:00.000-04:00ഒറ്റക്കാലില്‍ തപസ്സിലായസന്യാസി കൊക്കുകള്‍ വലയിലാക്...ഒറ്റക്കാലില്‍ തപസ്സിലായ
സന്യാസി കൊക്കുകള്‍
വലയിലാക്കിയില്ലെങ്കിലും
വായിക്കും
നിര്മലാജിഅനാഗതശ്മശ്രുhttps://www.blogger.com/profile/07542543634862853424noreply@blogger.comtag:blogger.com,1999:blog-2716912685848480141.post-5571581052573921772007-04-03T23:54:00.000-04:002007-04-03T23:54:00.000-04:00ഏപ്രില്‍ വിശേഷങ്ങളും ഒരു കഥയും ബൂലോകര്‍ക്കു വായിക്...ഏപ്രില്‍ വിശേഷങ്ങളും ഒരു കഥയും ബൂലോകര്‍ക്കു വായിക്കുവാനായി വലയില്‍ കുടുക്കി വെച്ചിരിക്കുന്നു.
ധീരതയോടെ കമന്റിക്കോളൂ. തട്ടുകയും പൊട്ടുകയും ചെയ്യാനിടവരാതെ ഫീലിംഗം വഴിയിറമ്പത്തു നിന്നും മാറ്റി വെച്ചിരിക്കുകയാണ്.നിര്‍മ്മലhttps://www.blogger.com/profile/14147655387180145848noreply@blogger.com